നിർമ്മിത ബുദ്ധി (AI)യിൽ അധ്യാപകർക്ക് പരിശീലനം
അധ്യാപകർക്ക് നിർമ്മിത ബുദ്ധി (AI)
യിൽ പരിശീലനം
നൽകുന്നതിന്റെ ആദ്യപടിയായി സ്കൂളുകളിലെ ഐടി
കോഡിനേറ്റർമാർക്ക് പരിശീലനം നൽകുന്നു. മെയ് 2 മുതൽ പരിശീലനം ആരംഭിക്കും. ട്രെയിനിങ്
മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
അധ്യാപകരുടെ റവന്യൂ ജില്ലാതല സ്ഥലംമാറ്റം (Intra district transfer) അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
അധ്യാപകരുടെ റവന്യൂ
ജില്ലാതല സ്ഥലംമാറ്റം (Intra district transfer) അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
പുതുക്കിയ തിയതി: 28/4/2024
മറ്റു തിയതികളിലും മാറ്റമുണ്ട്.
ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും
ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും:
1950
എന്ന നമ്പറിലേക്ക്
ECI <space>
(your voter ID)
എന്ന് SMS അയക്കുക
Eg:- ECI SKL0987XX
15
സെക്കന്‍റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ
ലഭിക്കും.
Thank you for
contacting ECI. We shall be sending the requested information shortly.
Name:
Part No:
Sr No:
എന്ന രീതിയില്‍ ആണ് SMS
ലഭിക്കുക
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ നൂൺ മീൽ ഫണ്ട് അനുവദിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ
നൂൺ മീൽ ഫണ്ട് അനുവദിച്ചു.
ഉത്തരവ് വായിക്കാം:
https://drive.google.com/file/d/1iIUjCgv05_H1kgnG8zULPPYMJ4JpIHD6/view?usp=sharing
പ്ലസ് ടു കഴിഞ്ഞവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ് പിജി
പ്ലസ് ടു കഴിഞ്ഞവർക്ക്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പഠിക്കാം
ഇന്റഗ്രേറ്റഡ് പിജി
• Integrated M.Sc Chemistry
• Integrated M.Sc physics
• Integrated M.Sc Botany
• Integrated M.A Economics
• Integrated M.Sc Zoology
• Integrated M.A Development studies
• Integrated M.A Comparative Literature
• Integrated MA Arabic
• Integrated MA Sanskrit
🗓️Last date: April 26
എൻട്രൻസ് പരീക്ഷയ്ക്ക് സഹായകമാകുന്ന Previous Year Questions
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ
_Visit:-
https://admission.uoc.ac.in/admission?pages=entrance_
K-TET April 2024
K-TET April 2024 ഏപ്രിൽ 17 മുതൽ അപേക്ഷിക്കാം.
അവസാന തിയതി 2024 ഏപ്രിൽ 26
പരീക്ഷ ജൂൺ 22, 23
നോട്ടിഫിക്കേഷൻ മുഴുവനായി വായിക്കുക:
https://drive.google.com/file/d/1eOJ8o1CrN5C8lA906jEiZXj157onqT1Z/view?usp=sharing
ഹൈസ്കൂൾ HM/ എ.ഇ.ഒ സ്ഥലംമാറ്റം - അപേക്ഷ ക്ഷണിച്ചു
ഹൈസ്കൂൾ HM/ എ.ഇ.ഒ സ്ഥലംമാറ്റം - അപേക്ഷ ക്ഷണിച്ചു
ഏപ്രിൽ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം..
അവസാന തിയ്യതി: 19/04/2024
വിശദ വിവരങ്ങൾക്കും അപേക്ഷ നല്കാനുള്ള ലിങ്കിനും
അധ്യാപകർ നിർബന്ധമായി വായിച്ചിരിക്കേണ്ട ചില ലേഖനങ്ങൾ.
അധ്യാപകർ നിർബന്ധമായി വായിച്ചിരിക്കേണ്ട ചില ലേഖനങ്ങൾ.
ഇത് നിങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്യും
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പുതിയ നിർദേശം
പോസ്റ്റൽ ബാലറ്റ്, EDC എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് CEO-യുടെ നിർദ്ദേശം..
Ø ഡ്യൂട്ടിയും വോട്ടവകാശവും ഒരേ പാർലമെന്റ് മണ്ഡലത്തിലാണെങ്കിൽ ഇലക്ഷൻ ഡ്യൂട്ടിയുള്ള ഒരു ഉദ്യോഗസ്ഥൻ വോട്ടെടുപ്പ് ദിവസത്തിന് 4 ദിവസം മുമ്പ് വരെ EDC-യ്ക്ക് (Form.12A) അപേക്ഷിച്ചാൽ അവർക്ക് EDC അനുവദിക്കണം.
Ø ഡ്യൂട്ടിയും വോട്ടവകാശവും വ്യത്യസ്ത പാർലമെന്റ് മണ്ഡലത്തിൽ ആണെങ്കിൽ വോട്ടെടുപ്പ് ദിവസത്തിന് 7 ദിവസം മുമ്പ് വരെ പോസ്റ്റൽ ബാലറ്റിന് (Form.12) അപേക്ഷിച്ചാൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കണം.
ഓർഡർ കാണാൻ
എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രൊവിഷണലായി അംഗീകാരം ലഭിച്ച ജീവനക്കാർക്ക് PEN നമ്പർ അനുവദിക്കുന്നതിനും PF അംഗത്വം നൽകുന്നതിനുമുള്ള നിർദ്ദേശം..
എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രൊവിഷണലായി അംഗീകാരം ലഭിച്ച ജീവനക്കാർക്ക് PEN നമ്പർ അനുവദിക്കുന്നതിനും PF അംഗത്വം നൽകുന്നതിനുമുള്ള നിർദ്ദേശം..
https://drive.google.com/file/d/11sbXAvEGzbWD8uJnZJgaf9ZXKWARjyeA/view?usp=sharing
IHRD സംഘടിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി) പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോഴ്സുകളാരംഭിക്കുന്നു.
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന "ABC's of AI"എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള പുതുതലമുറ വൈജ്ഞാനികമേഖല ദൈനംദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ തൊഴിൽ സാദ്ധ്യതകളും ടി മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കുറവും കാരണം ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിലകൊള്ളുന്നു. ലോകത്തിൽ വർധിച്ചു വരുന്ന AIയുടെ വിവിധ ഉപയോഗങ്ങൾ ഈ രംഗത്തെ തൊഴിൽ സാധ്യതകളും വർദ്ധിക്കുകയാണ്. കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി നിർമ്മിത ബുദ്ധിയെ ആസ്പദമാക്കി ഒരു International Conclave നടത്തുകയും നിർമ്മിത ബുദ്ധിയിൽ വിവിധ തരത്തിലുള്ള ട്രെയിനിങ്ങുകൾ നടത്തി വരികയുമാണ്. നിലവിൽ ഐഎച്ച്ആർഡി യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവുമുണ്ട്.
2024 വർഷം "Year of Aritificial Intelligence"ആയി ഐഎച്ച്ആർഡി ആചരിക്കുകയാണ്.
തദവസരത്തിൽ, ഹൈ സ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്കും നിർമ്മിത ബുദ്ധിയെ പരിചയപ്പെടുത്തുന്നതിനായി ഐഎച്ച്ആർഡി ആരംഭിക്കുന്ന കോഴ്സാണ് "ABC's of AI". 2024 ഏപ്രിൽ 15 മുതൽ 19 വരെ ഓൺലൈനായി നടത്തുന്ന പ്രസ്തുത കോഴ്സിന്റെ ഫീസ് 250 രൂപയാണ്.
Course Registration Link:
https://ihrd.ac.in/index.php/ai-intro1
വോട്ടേഴ്സ് സ്ലിപ്പ് വിതരണം ബൂത്ത് ലെവൽ ഓഫീസർമാർക്ക് 2 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചു
വോട്ടേഴ്സ് സ്ലിപ്പ് വിതരണം ബൂത്ത് ലെവൽ ഓഫീസർമാർക്ക് 2 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചു.
വോട്ടർ ഐഡന്റിറ്റി കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
വോട്ടർ ഐഡന്റിറ്റി
കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഇലക്ഷൻ കമ്മീഷന്റെ
ഔദ്യോഗിക സൈറ്റ് വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
https://voterportal.eci.gov.in
അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക
ഇല്ലെങ്കിൽ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും
വെച്ച് അക്കൗണ്ട് ഉണ്ടാക്കുക.
ലോഗിൻ ചെയ്താൽ EPIC നമ്പറും സംസ്ഥാനവും മറ്റു വിവരങ്ങളും എന്റർ ചെയ്യുക.
പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് ഡിജി ലോക്കറിൽ
അപ്‌ലോഡ് ചെയ്തും പ്രിന്റ് എടുത്തു ലാമിനേറ്റ് ചെയ്തും ഉപയോഗിക്കാം.
പോളിംഗ് ഉദ്യോഗസ്ഥർക്കായി Chief Electoral Officer Kerala പ്രസിദ്ധീകരിച്ച വീഡിയോ ലിങ്കുകൾ
🗳️ പോളിംഗ് സ്റ്റേഷനിൽ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകൾ
🗳️ ഒന്നാം പോളിംഗ് ഓഫീസറുടെ ചുമതലകൾ
🗳️ രണ്ടാം പോളിംഗ് ഓഫീസറുടെ ചുമതലകൾ
🗳️ മൂന്നാം പോളിംഗ് ഓഫീസറുടെ ചുമതലകൾ
🗳️ പ്രീസൈഡിംഗ് ഓഫീസറുടെ ചുമതലകൾ
🗳️ പോൾ ക്ലോസ് ചെയ്യുന്ന സമയത്ത് പ്രീ സൈഡിങ് ഓഫീസർ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാം
വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ ചേർക്കാൻ ഇന്നുകൂടി അവസരം.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന്
നോക്കുക വളരെ എളുപ്പം
https://electoralsearch.eci.gov.in/
മൂന്നു വിധത്തിൽ
പരിശോധിക്കാം.
1. Search by EPIC
EPIC നമ്പറും
(വോട്ടർ ഐ.ഡി കാർഡ് നമ്പർ) സംസ്ഥാനവും എന്റർ ചെയ്യുക.
2. Search
by Details:
പേര്, സർനെയിം, ജനനത്തിയ്യതി, ജൻഡർ, പ്രായം, സംസ്ഥാനം, ജില്ല, മണ്ഡലം
തുടങ്ങിയ വിവരങ്ങൾ നല്കുക.
3.
Search by Mobile:
വോട്ടർ ഐ.ഡി കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ കൊടുക്കുക.
ഇലക്ഷൻ ഡ്യൂട്ടിക്ക് ആർജിത അവധി. സറണ്ടർ ചെയ്യാം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെടുന്ന സ്റ്റാഫിന് ആർജിത അവധി (Earned Leave) അനുവദിക്കുന്നു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി സറണ്ടർ ചെയ്യാം.
ഇലക്ഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കും ഇത് ബാധകമാണ്.
ഉത്തരവ് ലഭിക്കാൻ: Click Here
ഇലക്ഷൻ ഡ്യൂട്ടി ക്യാൻസൽ ചെയ്ത ഉത്തരവ്
Election Duty ക്യാൻസൽ ചെയ്തവരുടെ പേരു വിവരങ്ങൾ ഇവിടെ കാണാം:
കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്സുകൾ
സിവില്‍ സര്‍വീസ് പരിശീലനം
Leadership Training Programme
SSK- യുടെ ആഭിമുഖ്യത്തിൽ Centre for Management Development - CMD സംസ്ഥാനത്തെ Govt, Aided LP/UP സ്കൂളുകളിലെ അധ്യാപകർക്ക് നടത്തിവരുന്ന Leadership Training Programme-ലേക്ക് LP/UP സ്കൂളുകളിലെ PEN നമ്പറുള്ള എല്ലാ അധ്യാപകരേയും HM-മാരേയും ക്ഷണിച്ചുകൊള്ളുന്നു.
6 days Online ക്ലാസ്സിൻ്റെ പുതിയ ബാച്ച് April 15 - ന്, ആരംഭിക്കുന്നു. ഇതുവരേയും Register ചെയ്തിട്ടില്ലാത്ത അധ്യാപകർ / HM നൽകിയുട്ടുള്ള Link-ൽ രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
എങ്ങിനെ ഒരു നല്ല പ്രിസൈഡിംഗ് ഓഫിസറാകാം
ഇലക്ഷൻ ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്വോഗസ്ഥരും വായിച്ചിരിക്കേണ്ട നോട്ട്സുകൾ
ഞങ്ങളുടെ വാട്സാപ്പ് ഗ്രുപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് മാർച്ച് 16 മുതൽ ഏപ്രിൽ 15വരെ രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2024-ന്റെ പ്രോസ്‌പെക്ടസും, സിലബസും www.lbscentre.kerala.gov.in ൽ ലഭിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന











.jpg)


