പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പുതിയ നിർദേശം

പോസ്റ്റൽ ബാലറ്റ്, EDC എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് CEO-യുടെ നിർദ്ദേശം..

 Ø  ഡ്യൂട്ടിയും വോട്ടവകാശവും ഒരേ പാർലമെന്റ് മണ്ഡലത്തിലാണെങ്കിൽ ഇലക്ഷൻ ഡ്യൂട്ടിയുള്ള ഒരു ഉദ്യോഗസ്ഥൻ വോട്ടെടുപ്പ് ദിവസത്തിന് 4 ദിവസം മുമ്പ് വരെ EDC-യ്ക്ക് (Form.12A) അപേക്ഷിച്ചാൽ അവർക്ക് EDC അനുവദിക്കണം.

 Ø ഡ്യൂട്ടിയും വോട്ടവകാശവും വ്യത്യസ്ത പാർലമെന്റ് മണ്ഡലത്തിൽ ആണെങ്കിൽ വോട്ടെടുപ്പ് ദിവസത്തിന് 7 ദിവസം മുമ്പ് വരെ പോസ്റ്റൽ ബാലറ്റിന് (Form.12) അപേക്ഷിച്ചാൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കണം.

 


ഓർഡർ കാണാൻ

Click Here