ജില്ലാ മെറിറ്റ് സ്കോളർഷിപ്പ്




ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് .

2023 - 23 അധ്യയന വർഷത്തിൽ SSLC എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച Plus Two , VHSE, ITI , Polytechnic എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

വരുമാന പരിധി ബാധകമല്ല.

dcescholarship.kerala.gov.in എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

* ആവശ്യമായ രേഖകൾ :

- SSLC copy

- വിദ്യാർത്ഥിയുടെ പേരിൽ എടുത്ത Bank Account. (IFSC code ഉള്ളത്).

- അധാർ കാർഡ് കോപ്പി.

അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2024 July 15. 

MEDISEP കാർഡിൽ UHID നമ്പർ മാറിയിട്ടുണ്ട് പുതിയ MEDISEP Heath Card ഡൗൺലോഡ് ചെയ്യാം..

 


ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ



ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ

 ബഷീര്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥിയാണ് ...
എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... 
എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു.. 
വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല...

സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു... 






മറ്റു ചില വീഡിയോകൾ


വിശ്വവിഖ്യാതമായ മൂക്ക്



ഭൂമിയുടെ അവകാശികൾ



Basheer the man Part 01



Basheer the man Part 02



ബഷീർ ദിന ക്വിസ് ചോദ്യാവലി വീഡിയോ



 ക്വിസ് ചോദ്യാവലി - വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തില്‍ സംഘടിപ്പിക്കാവുന്ന ക്വിസ് മത്സരത്തിന് സഹായകമായ വീഡിയോ






ബഷീർ ദിന ക്വിസ്

 ബഷീർ ദിന ക്വിസ്




തയ്യാറാക്കിയത്: ഗീതു കെ.എൻ, കോവൂർ എൽ.പി.എസ്.

വൈക്കം മുഹമ്മദ് ബഷീർ- ഓഡിയോ സന്ദേശം

വൈക്കം മുഹമ്മദ് ബഷീർഅനുസ്മരണ ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ കേൾപ്പിക്കാവുന്ന വളരെ മനോഹരമായ ഓഡിയോ സന്ദേശം


https://youtu.be/fzoHWyfIbRU