ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ



ബഷീർ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിക്കാവുന്ന ഷോർട്ട് ഫിലിമുകൾ

 ബഷീര്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ഥിയാണ് ...
എന്നാല്‍ സ്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബഷീറിനെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമുണ്ട്... 
എന്നാലും അവനെ എല്ലാവരും " മൂരി ബഷീര്‍ " എന്ന് കളിയാക്കി വിളിച്ചു.. 
വൈക്കം മുഹമ്മദ്‌ ബഷീറിനെ കുറിച്ച പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ബഷീറിനു എഴുതാന്‍ പറ്റുന്നില്ല...

സഹപാഠിയായ ആതിരയുടെ സഹായത്തോടെ ബഷീര്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വരയിലൂടെ ആവിഷ്കരിക്കുന്നു... 






മറ്റു ചില വീഡിയോകൾ


വിശ്വവിഖ്യാതമായ മൂക്ക്



ഭൂമിയുടെ അവകാശികൾ



Basheer the man Part 01



Basheer the man Part 02