ഇലക്ഷൻ ഓർഡർ സൈറ്റിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നത് എങ്ങിനെ.....

 അവതരണം: അനീസ് കരുവാരകുണ്ട്.


പുതിയ വാർത്തകളും ഓർഡറുകളും നേരെത്തെയറിയാൻ ഞങ്ങളുടെ ഗ്രുപ്പിൽ അംഗമാകുക


 

സ്കോർ ഐ.ടി ഇൻസ്റ്റാളേഷൻ ഫയലും, ഹെൽപ് ഫയലും

 ഹെൽപ് ഫയൽ

ഇൻസ്റ്റാളേഷൻ ഫയൽ

തിരഞ്ഞെടുപ്പ് നിയമന ഉത്തരവ്




തിരഞ്ഞെടുപ്പ്  നിയമന ഉത്തരവ് 30/03/2024 12 മണിക്ക് വെബ്സൈറ്റിൽ. 5 മണിക്ക് മുമ്പായി ഉത്തരവുകൾ സ്ഥാപന മേധാവികൾ വിതരണം ചെയ്യണം

 Click Here

ഞങ്ങളുടെ വാട്സാപ്പ് ഗ്രുപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക



ഇലക്ഷൻ ഡ്യൂട്ടി ഒഴിവാക്കൽ - നിർദേശങ്ങളും , അപേക്ഷ ഫോമും

നിർദേശങ്ങൾ  Click Here 

 അപേക്ഷ ഫോം  Click Here

ഞങ്ങളുടെ വാട്സാപ്പ് ഗ്രുപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

സര്‍വീസ് ബുക്കുകളുടെ പകര്‍പ്പ് നല്‍കേണ്ടതില്ല

 വിവരാവകാശ അപേക്ഷകളില്‍ സര്‍വീസ് ബുക്കുകളുടെ പകര്‍പ്പ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ പകര്‍പ്പ്.

2024-25 അധ്യയനവര്‍ഷത്തെ പാഠപുസ്‍തകവിതരണം




 2024-25 അധ്യയനവര്‍ഷത്തെ ഒന്നാം വോളിയം പാഠപുസ്‍തകവിതരണം സുഗമമാക്കുന്നതിന് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു .

CONSOLIDATION SHEET (PROMOTION LIST 2022-23)

 ഈ എക്സൽ ഷീ‍റ്റ് ഡൌൺലോഡ് ചെയ്തെടുത്ത് ഇഷ്ടാനുസരണം വേണ്ട എഡിറ്റുങുകൾ നടത്തി ഉപയോഗിക്കാം.

സമ്പൂർണയിൽ നിന്നും കുട്ടികളുടെ പേരു വിവരം റിപ്പോർട്ട് എന്ന ലിങ്കിലൂടെ ജനറേറ്റ് ചെയ്താൽ വേഗത്തിൽ PROMOTION LIST പൂർത്തിയാക്കാവുന്നതാണ്.