ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് .
2023 - 23 അധ്യയന വർഷത്തിൽ SSLC എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച Plus Two , VHSE, ITI , Polytechnic എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന്
അപേക്ഷിക്കാം.
വരുമാന പരിധി ബാധകമല്ല.
dcescholarship.kerala.gov.in എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
* ആവശ്യമായ രേഖകൾ :
- SSLC copy
- വിദ്യാർത്ഥിയുടെ പേരിൽ എടുത്ത Bank Account.
(IFSC code ഉള്ളത്).
- അധാർ കാർഡ് കോപ്പി.
അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2024 July 15.
