നിർമ്മിത ബുദ്ധി (AI)യിൽ അധ്യാപകർക്ക് പരിശീലനം

 

അധ്യാപകർക്ക് നിർമ്മിത ബുദ്ധി (AI) യിൽ പരിശീലനം നൽകുന്നതിന്റെ ആദ്യപടിയായി  സ്കൂളുകളിലെ ഐടി കോഡിനേറ്റർമാർക്ക് പരിശീലനം നൽകുന്നു. മെയ് 2 മുതൽ പരിശീലനം ആരംഭിക്കും. ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

 

വിശദമായി വായിക്കാം: