വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാം

വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ ചേർക്കാൻ ഇന്നുകൂടി  അവസരം.


വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കുക വളരെ എളുപ്പം


https://electoralsearch.eci.gov.in/


മൂന്നു വിധത്തിൽ പരിശോധിക്കാം.

1. Search by EPIC

EPIC നമ്പറും (വോട്ടർ ഐ.ഡി കാർഡ്  നമ്പർ) സംസ്ഥാനവും എന്റർ ചെയ്യുക.


2. Search by Details:

പേര്, സർനെയിം, ജനനത്തിയ്യതി, ജൻഡർ, പ്രായം, സംസ്ഥാനം, ജില്ല, മണ്ഡലം തുടങ്ങിയ വിവരങ്ങൾ നല്കുക.

 

3. Search by Mobile:

വോട്ടർ ഐ.ഡി കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ കൊടുക്കുക.