Leadership Training Programme

         SSK- യുടെ ആഭിമുഖ്യത്തിൽ Centre for Management Development - CMD സംസ്ഥാനത്തെ Govt, Aided LP/UP സ്കൂളുകളിലെ അധ്യാപകർക്ക് നടത്തിവരുന്ന Leadership Training Programme-ലേക്ക് LP/UP സ്കൂളുകളിലെ PEN നമ്പറുള്ള എല്ലാ അധ്യാപകരേയും HM-മാരേയും ക്ഷണിച്ചുകൊള്ളുന്നു. 

            6 days Online ക്ലാസ്സിൻ്റെ പുതിയ ബാച്ച് April 15 - ന്, ആരംഭിക്കുന്നു. ഇതുവരേയും Register ചെയ്തിട്ടില്ലാത്ത അധ്യാപകർ / HM നൽകിയുട്ടുള്ള Link-ൽ രജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.




പുതിയ വാർത്തകളും ഓർഡറുകളും നേരെത്തെയറിയാൻ ഞങ്ങളുടെ ഗ്രുപ്പിൽ അംഗമാകുക