വോട്ടർ ഐഡന്റിറ്റി
കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഇലക്ഷൻ കമ്മീഷന്റെ
ഔദ്യോഗിക സൈറ്റ് വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
https://voterportal.eci.gov.in
അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക
ഇല്ലെങ്കിൽ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും
വെച്ച് അക്കൗണ്ട് ഉണ്ടാക്കുക.
ലോഗിൻ ചെയ്താൽ EPIC നമ്പറും സംസ്ഥാനവും മറ്റു വിവരങ്ങളും എന്റർ ചെയ്യുക.
പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്ത് ഡിജി ലോക്കറിൽ
അപ്‌ലോഡ് ചെയ്തും പ്രിന്റ് എടുത്തു ലാമിനേറ്റ് ചെയ്തും ഉപയോഗിക്കാം.
