വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് (CMDRF)ജീവനക്കാരുടെ വേതന വിഹിതം നൽകുന്നതിനുള്ള സംവിധാനം SPARK -ൽ ഏർപ്പെടുത്തിയത് - DDO മാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.