സി.എച്ച് പ്രതിഭാ ക്വിസ്






കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന സി. എച്ച് പ്രതിഭാ ക്വിസ്.

സ്കൂൾ തലം: ഓഗസ്റ്റ്  29

ഉപജില്ലാതലം: സെപ്തംബർ 21

ജില്ലാതലം: സെപ്തംബർ 29

സംസ്ഥാന തലം: ഒക്ടോബർ 6